എന്‍റെ കവിതകള്‍ - സത്യനാരായണന്‍




മോഹിച്ചുപോകുന്നു പക്ഷീ നിന്നില്‍ 
സ്വായത്തമയാതാം സ്വാതന്ത്ര്യത്തെ
കൂസലില്ലേതും നിനക്ക് മാലോകരെ വെന്നുവീ
പുഷ്പ്പത്തെ സ്വീകരിക്കാന്‍

ഹാ: സുമേ: നീയെത്ര ചാരിതാര്‍ത്ഥ
സായൂജ്യ പാദം കവര്ന്നെടുത്തോള്‍ 
ഉത്കര്‍ഷ നിര്‍വൃതിയില്‍  രമിപ്പൂ
നിന്നിലെന്നെന്നുമാസൂയാലു ഞാന്‍ 

Comments

Popular posts from this blog

എന്‍റെ കവിതകള്‍ - സത്യനാരായണന്‍