എന്‍റെ കവിതകള്‍ - സത്യനാരായണന്‍


വിശ്വശില്പ്പിയോട്

അറിവില്ലെനിയ്ക്കൊട്ടും കവനം കുറിയ്ക്കുവാന്‍
കഴിവുന്റെനിയ്ക്കെന്നു കൂട്ടുകാരും
കരളിന്നടിതട്ടിലൂരുന്നതെന്തുമീ
കടലസിലാലേഖ്യം ചെയ്തതല്ലാ-
തറിവില്ലെനിയ്ക്കൊട്ടും കവനം ചമയ്ക്കുവാന്‍
കഴിവെന്നിലുന്റെന്നു കൂട്ടുകാരും
ഒരു പുമാന്‍ കാട്ടുന്ന ചേഷ്ടകള്‍ കണ്ടവയപരന്‍
പകര്ത്തിടും ഗോഷ്ട്ടിയല്ലാ-
തിതിലെന്തു സാരം ഗ്രഹിപ്പവര്‍ക്കീ
കവിത്വം കപിത്വമായ് തീരില്ലയോ
ഒരു വേള യീക്കാട്ടു ചപലതയെന്നിലെ
ക്കവിയെ ചുഴന്നങ്ങുനര്തുമല്ലാ-
തറിവില്ലെനിയ്ക്കൊട്ടും കവനം രച്യ്ക്കുവാന്‍
കഴിവേന്യ്ക്കേകനേ വിswaശില്പ്പോ

Comments

Popular posts from this blog

എന്‍റെ കവിതകള്‍ - സത്യനാരായണന്‍